literature

പ്രസവിക്കാനും അമ്മയാകാനും ആർക്കും കഴിയും; പക്ഷേ പാരന്റിംഗ് ഒരു ഈസി ടാസ്ക്കാക്കി മാറ്റാനും നാല് പെണ്മക്കളെ നാല് നക്ഷത്രങ്ങളാക്കി ഉയരെ പറപ്പിക്കാനും എല്ലാവർക്കും കഴിയില്ല; സിന്ധു കൃഷ്ണയെ കുറിച്ച് കുറിപ്പുമായി മാധ്യമ പ്രവർത്തക അഞ്ചു പാർവതി

കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ അമ്പതാം പിറന്നാൾ. നിരവധി പേരായിരുന്നു താരപത്നിക്ക് ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ മാധ്യമ പ്രവർത്ത...


LATEST HEADLINES